കേരളം

kerala

മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 മരണം

By

Published : Jan 1, 2022, 7:44 AM IST

Updated : Jan 1, 2022, 8:47 AM IST

Stampede occurs at Katra Mata Vaishno Devi Bhawan  കത്ര മാതാ വൈഷ്ണോ ദേവി ഭവൻ  മാതാ വൈഷ്ണോ ദേവി ഭവനിൽ ജനതിരക്ക് ആറ് മരണം  Six killed in Mata Vaishno Devi Bhawan Stampede
മാതാ വൈഷ്ണോ ദേവി ഭവനിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരിക്ക്

മരണ സംഖ്യ ഇനിയും ഉയൽന്നേൽക്കുമെന്നാണ് റിപ്പോർട്ടുകള്‍

ശ്രീനഗർ: ജമ്മുകശ്മീർ കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 മരണം. നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേൽക്കുമെന്നാണ് റിപ്പോർട്ടുകള്‍.

പുലർച്ചയോടെയാണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള നരെയ്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.

പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. ഉത്സവ ദിനമായതിനാൽ പതിവിൽ കൂടുതൽ ഭക്തർ ക്ഷേത്രത്തിൽ എത്തിയതായാണ് റിപ്പോർട്ടുകള്‍.

ALSO READ:ഗാന്ധിയെ അധിക്ഷേപിക്കല്‍ : വിവാദ സ്വാമി കാളിചരണ്‍ മഹാരാജ് റിമാന്‍ഡില്‍

Last Updated :Jan 1, 2022, 8:47 AM IST

ABOUT THE AUTHOR

...view details