കേരളം

kerala

മുംബൈയില്‍ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; താഴേക്ക് ചാടിയയാള്‍ മരിച്ചു

By

Published : Oct 22, 2021, 1:49 PM IST

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല

അവിഗാന പാർക്ക് അപ്പാർട്ട്മെന്‍റ്  അവിഗാന പാർക്ക് അപ്പാർട്ട്മെന്‍റ് വാർത്ത  അവിഗാന പാർക്ക് അപ്പാർട്ട്മെന്‍റിൽ തീപിടിത്തം  മുംബൈയിൽ തീപിടിത്തം  Avighna park apartment mumbai news  Avighna park apartment  mumbai fire news  fire news mumbai  Level 3 fire broke out at Avighna park apartment
അവിഗാന പാർക്ക് അപ്പാർട്ട്മെന്‍റിൽ തീപിടിത്തം

മുംബൈ :നഗരത്തിലെ ബഹുനില അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. അവിഗാന പാർക്ക് അപ്പാർട്ട്മെന്‍റിലാണ് ഉച്ചക്ക് 12ഓടെ അഗ്‌നിബാധയുണ്ടായത്. 'ലെവൽ മൂന്ന്' വിഭാഗത്തിൽ ഉൾപ്പെടുന്ന തീപിടിത്തമാണെന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അവിഗാന പാർക്ക് അപ്പാർട്ട്മെന്‍റിൽ തീപിടിത്തം

ALSO READ:'വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു' ; 100 കോടി ഡോസ് ഒരുമയുടെ വിജയമെന്ന് മോദി

തീപിടിത്തത്തെ തുടർന്ന് താഴേക്ക് ചാടിയ 30കാരൻ മരിച്ചു. അരുൺ തിവാരിയാണ് മരിച്ചത്. മുംബൈ മേയർ കിഷോരി പട്‌നേക്കർ ഉൾപ്പടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊലീസ് സന്നാഹവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലത്തുണ്ട്.

ABOUT THE AUTHOR

...view details