കേരളം

kerala

India COVID Updates: രാജ്യത്ത് 8318 പേർക്ക് കൂടി കൊവിഡ്; 624 കൊവിഡ് മരണം

By

Published : Dec 10, 2021, 12:28 PM IST

നിലവിൽ രാജ്യത്ത് 1,07,019 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.

INDIA COVID CASES TODAY  Country reports 8,503 new covid cases  624 deaths in the last 24 hours in india  94,943 covid active cases India today  രാജ്യത്ത് 8318 പേർക്ക് കൂടി കൊവിഡ്  1,07,019 സജീവ കൊവിഡ് കേസുകൾ  ഇന്ത്യയിൽ 24 മണിക്കൂറിൽ 624 കൊവിഡ് മരണം
രാജ്യത്ത് 8318 പേർക്ക് കൂടി കൊവിഡ്; 624 കൊവിഡ് മരണം

ന്യൂഡൽഹി:രാജ്യത്ത് പുതുതായി 8318 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 10,967 പേർ രോഗമുക്തി നേടിയെന്നും 624 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 1,07,019 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 3,39,88,797 പേർ ഇതിനകം കൊവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. അതേ സമയം കൊവിഡ് വാക്‌സിനേഷൻ 121.06 കോടി പിന്നിട്ടു.

ABOUT THE AUTHOR

...view details