കേരളം

kerala

രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ രോഗികളുടെ എണ്ണത്തിൽ കുറവ്‌; മരണസംഖ്യ 483

By

Published : Jul 23, 2021, 11:22 AM IST

483 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,19,470 ആയി

India COVID tracker  India COVID recovery rate  India covid death  India coronavirus count  പ്രതിദിന കൊവിഡ്‌ രോഗികളുടെ എണ്ണത്തിൽ കുറവ്‌  മരണസംഖ്യ 483  India COVID-19 tracker  ഇന്ത്യ കൊവിഡ്‌
രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ രോഗികളുടെ എണ്ണത്തിൽ കുറവ്‌; മരണസംഖ്യ 483

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ്‌ നിരക്കിൽ വീണ്ടും കുറവ്‌. 24 മണിക്കൂറിൽ 35,342 പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 3,04,68,079 ആയി.

483 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,19,470 ആയി. ഐസിഎംആർ റിപ്പോർട്ടനുസരിച്ച്‌ രാജ്യത്ത്‌ സാമ്പിളുകൾ ശേഖരിച്ചവരുടെ എണ്ണം 45,29,39,545 ആണ്‌.

also read:ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ അനുശോചിച്ച് അഫ്‌ഗാൻ പ്രസിഡന്‍റ്‌

വാക്‌സിൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 42,34,17,030 ആണ്‌. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 40000 മുകളിലായിരുന്നു.

ABOUT THE AUTHOR

...view details