കേരളം

kerala

ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകളെ കണ്ടെത്തി

By

Published : Feb 29, 2020, 1:55 PM IST

ജയ്‌പൂരില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഗോ എയര്‍ വിമാനത്തിനുള്ളിലാണ് സംഭവം

Pigeons spotted inside GoAir flight in Ahmedabad  ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകളെ കണ്ടെത്തി  ജയ്‌പൂരില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഗോ എയര്‍ വിമാനത്തിനുള്ളിലാണ് സംഭവം  ന്യൂഡല്‍ഹി  ഗോ എയര്‍
ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകളെ കണ്ടെത്തി

ന്യൂഡല്‍ഹി: ജയ്‌പൂരില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള ഗോ എയര്‍ വിമാനത്തിന്‍റെ കാബിനുള്ളില്‍ രണ്ട് പ്രാവുകളെ കണ്ടെത്തി. വിമാനം യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രാവുകളെ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. തുടര്‍ന്ന് ജീവനക്കാര്‍ വളരെ പണിപ്പെട്ടാണ് പ്രാവുകളെ പിടിച്ചത്. പിന്നീട് നിശ്ചയിച്ച സമയത്ത് തന്നെ വിമാനം യാത്ര ആരംഭിച്ചു. ഇതുമൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഗോ എയര്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

ABOUT THE AUTHOR

...view details