Kerala Vegetable Price Today : ഇന്നത്തെ പച്ചക്കറി വില നിലവാരം അറിയാം
Etv Bharat
സംസ്ഥാനത്ത് ഇഞ്ചിവില കുതിച്ചുയരുകയാണ്. ഇന്നലെ 160 ആയിരുന്ന ഇഞ്ചി ഇന്ന് 170 കടന്നു. കണ്ണൂർ ജില്ലയിലാണ് ഇഞ്ചിക്ക് കൂടുതൽ വില, ഇവിടെ 173 രൂപയാണ്. കോഴിക്കോട് ജില്ലയിൽ 150 രൂപയാണ് (Kerala Vegetable Price Today).ഉയര്‍ന്ന നിരക്കുള്ളവയില് രണ്ടാമതായി മുരിങ്ങയാണ്. 168 രൂപവരെയാണ് ഇന്നത്തെ മുരിങ്ങ വില. തക്കാളിയും, സവാളയും ആശ്വാസ വിലയിൽ തുടരുകയാണ്, രണ്ടിനും 40 രൂപയിൽ താഴെയാണ്.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
60
പാവൽ
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
160
ബീനസ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
40
കാബേജ്
30
ചേന
70
ചെറുനാരങ്ങ
60
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
28
സവാള
25
ഉരുളക്കിഴങ്ങ്
30
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
60
ബീറ്റ്റൂട്ട്
70
വഴുതന
50
കാബേജ്
40
പയർ
60
ബീൻസ്
70
വെള്ളരി
30
ചേന
60
പച്ചക്കായ
35
പച്ചമുളക്
80
ഇഞ്ചി
150
കൈപ്പക്ക
70
ചെറുനാരങ്ങ
70
കണ്ണൂർ
₹
തക്കാളി
26
സവാള
29
ഉരുളക്കിഴങ്ങ്
33
ഇഞ്ചി
173
വഴുതന
51
മുരിങ്ങ
168
കാരറ്റ്
76
ബീറ്റ്റൂട്ട്
53
പച്ചമുളക്
72
വെള്ളരി
31
ബീൻസ്
75
കക്കിരി
33
വെണ്ട
62
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
26
സവാള
28
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
160
വഴുതന
48
മുരിങ്ങ
160
കാരറ്റ്
70
ബീറ്റ്റൂട്ട്
55
പച്ചമുളക്
70
വെള്ളരി
33
ബീൻസ്
68