ETV Bharat / business

ബീൻസ് വില ഇരുന്നൂറിലേക്ക്; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ - Vegetable Price Kerala

author img

By ETV Bharat Kerala Team

Published : May 7, 2024, 10:31 AM IST

കേരളത്തില്‍ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE MARKET PRICE  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
VEGETABLE PRICE (Etv Bharat)

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ ബീൻസിന്‍റെ വില 200 ലേക്ക് എത്തി. കോഴിക്കോട് ജില്ലയിലാണ് ബീൻസ് വില 200 ആയത്. മറ്റ് പ്രധാന ജില്ല കേന്ദ്രങ്ങളിലും ബീൻസിന് ഉയര്‍ന്ന നിരക്കാണ്. 28-40 വരെയാണ് വിപണിയില്‍ തക്കാളിയുടെ വില. ഉരുളക്കിഴങ്ങ്, വെണ്ട എന്നിവയുടെ നിരക്ക് 50 ആണ്.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള35
ഉരുളക്കിഴങ്ങ്50
കക്കിരി50
പയർ50
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ60
ബീന്‍സ്140
കാരറ്റ്60
ബീറ്റ്‌റൂട്ട്60
കാബേജ്40
ചേന70
ചെറുനാരങ്ങ160
ഇഞ്ചി200
കോഴിക്കോട്
തക്കാളി28
സവാള35
ഉരുളക്കിഴങ്ങ്36
വെണ്ട50
മുരിങ്ങ40
കാരറ്റ്70
ബീറ്റ്‌റൂട്ട്‌70
വഴുതന40
കാബേജ്‌50
പയർ70
ബീൻസ്200
വെള്ളരി35
ചേന70
പച്ചക്കായ40
പച്ചമുളക്70
ഇഞ്ചി180
കൈപ്പക്ക80
ചെറുനാരങ്ങ150
കാസര്‍കോട്
തക്കാളി28
സവാള26
ഉരുളക്കിഴങ്ങ്34
ഇഞ്ചി190
വഴുതന40
മുരിങ്ങ54
കാരറ്റ്65
ബീറ്റ്റൂട്ട്70
പച്ചമുളക്65
വെള്ളരി30
ബീൻസ്100
കക്കിരി45
വെണ്ട45
കാബേജ്40
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.