ETV Bharat / business

നൂറിന് മുകളില്‍ ബീൻസും ചെറുനാരങ്ങയും ഇഞ്ചിയും, തക്കാളി വില 50ലേക്ക് ; ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Kerala

author img

By ETV Bharat Kerala Team

Published : Apr 30, 2024, 11:17 AM IST

VEGETABLE PRICE TODAY  KERALA VEGETABLE RATES  പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില
Vegetable Price Today

സംസ്ഥാനത്തെ പ്രധാന ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളിയുടെ വില വീണ്ടും 50ലേക്ക്. എറണാകുളം ജില്ലയിലാണ് തക്കാളിയുടെ വില 50ലേക്ക് എത്തിയത്. ബീൻസ്, ചെറുനാരങ്ങ, ഇഞ്ചി എന്നിവയ്‌ക്ക് വിപണിയില്‍ നൂറിന് മുകളിലാണ് നിരക്ക്. വെള്ളരിയ്ക്കും സവാളയ്‌ക്കുമാണ് നിലവില്‍ വില കുറവ്.

എറണാകുളം
തക്കാളി50
പച്ചമുളക്80
സവാള25
ഉരുളക്കിഴങ്ങ്50
കക്കിരി50
പയർ40
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന30
പടവലം30
മുരിങ്ങ60
ബീന്‍സ്120
കാരറ്റ്60
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന70
ചെറുനാരങ്ങ160
ഇഞ്ചി200
കോഴിക്കോട്
തക്കാളി34
സവാള25
ഉരുളക്കിഴങ്ങ്36
വെണ്ട50
മുരിങ്ങ40
കാരറ്റ്70
ബീറ്റ്‌റൂട്ട്‌70
വഴുതന40
കാബേജ്‌40
പയർ60
ബീൻസ്150
വെള്ളരി25
ചേന70
പച്ചക്കായ40
പച്ചമുളക്70
ഇഞ്ചി180
കൈപ്പക്ക80
ചെറുനാരങ്ങ120
കണ്ണൂർ
തക്കാളി25
സവാള25
ഉരുളക്കിഴങ്ങ്35
ഇഞ്ചി190
വഴുതന40
മുരിങ്ങ70
കാരറ്റ്70
ബീറ്റ്റൂട്ട്66
പച്ചമുളക്60
വെള്ളരി35
ബീൻസ്70
കക്കിരി56
വെണ്ട50
കാബേജ്36
കാസര്‍കോട്
തക്കാളി26
സവാള28
ഉരുളക്കിഴങ്ങ്34
ഇഞ്ചി180
വഴുതന45
മുരിങ്ങ65
കാരറ്റ്65
ബീറ്റ്റൂട്ട്60
പച്ചമുളക്60
വെള്ളരി33
ബീൻസ്70
കക്കിരി50
വെണ്ട50
കാബേജ്35
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.