ETV Bharat / business

ഇഞ്ചി വിലയില്‍ മാറ്റമില്ല ; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം

author img

By ETV Bharat Kerala Team

Published : Feb 27, 2024, 11:02 AM IST

Vegetable price today kerala  Vegetable price in Kerala  Vegetable price  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്കറിയാം
Vegetable price

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കണ്ണൂരും കാസർകോടും പച്ചക്കറി വിലയില്‍ നേരിയ മാറ്റം. കോഴിക്കോട്‌ പച്ചക്കറിവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ എറണാകുളത്ത്‌ മുരിങ്ങ വിലയില്‍ 20 രൂപയുടെ കുറവുണ്ട്. വിപണിയില്‍ ഇഞ്ചി, മുരിങ്ങ, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളില്‍ തുടരുകയാണ്.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള28
ഉരുളക്കിഴങ്ങ്35
കക്കിരി30
പയർ30
പാവല്‍70
വെണ്ട40
വെള്ളരി30
വഴുതന30
പടവലം40
മുരിങ്ങ100
ബീന്‍സ്80
കാരറ്റ്70
ബീറ്റ്‌റൂട്ട്60
കാബേജ്50
ചേന70
ചെറുനാരങ്ങ140
ഇഞ്ചി160
കോഴിക്കോട്
തക്കാളി15
സവാള32
ഉരുളക്കിഴങ്ങ്30
വെണ്ട40
മുരിങ്ങ80
കാരറ്റ്80
ബീറ്റ്‌റൂട്ട്‌70
വഴുതന40
കാബേജ്‌50
പയർ50
ബീൻസ്70
വെള്ളരി20
ചേന60
പച്ചക്കായ35
പച്ചമുളക്50
ഇഞ്ചി150
കൈപ്പക്ക50
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി25
സവാള36
ഉരുളക്കിഴങ്ങ്30
ഇഞ്ചി160
വഴുതന38
മുരിങ്ങ90
കാരറ്റ്85
ബീറ്റ്റൂട്ട്60
പച്ചമുളക്70
വെള്ളരി28
ബീൻസ്50
കക്കിരി30
വെണ്ട60
കാബേജ്32
കാസര്‍കോട്
തക്കാളി24
സവാള26
ഉരുളക്കിഴങ്ങ്32
ഇഞ്ചി170
വഴുതന35
മുരിങ്ങ80
കാരറ്റ്85
ബീറ്റ്റൂട്ട്70
പച്ചമുളക്70
വെള്ളരി30
ബീൻസ്55
കക്കിരി33
വെണ്ട60
കാബേജ്30
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.