സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില.
VEGETABLE PRICE TODAY (Source : ETV BHARAT NETWORK)
വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ ഇന്നത്തെ പച്ചക്കറിവില. തിരുവനന്തപുരത്ത് ഇഞ്ചിയുടെയും ചെറുനാരങ്ങയുടെയും വില കുറഞ്ഞു. കഴിഞ്ഞ ദിവസം 160 ആയിരുന്ന ഇഞ്ചി വില 150 ആയി കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. അതുപോലെ കഴിഞ്ഞ ദിവസം 150 രൂപയായിരുന്ന ചെറുനാരങ്ങയുടെ വില ഇന്ന് 120 ആയി കുറഞ്ഞു. 30 രൂപയാണ് കുറഞ്ഞത്. മറ്റ് ജില്ലകളിൽ പച്ചക്കറി വില കഴിഞ്ഞ ദിവസത്തിൽ നിന്നും വലിയ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
40
ഏത്തക്ക
45
മത്തന്‍
15
ബീന്‍സ്
150
ബീറ്റ്റൂട്ട്
40
കാബേജ്
35
വെണ്ട
40
കത്തിരി
40
ചെറുപയര്‍
60
പച്ചമുളക്
70
ഇഞ്ചി
150
വെള്ളരി
25
പടവലം
45
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
50
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
60
പയർ
100
പാവല്‍
80
വെണ്ട
60
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
60
ബീന്‍സ്
160
കാരറ്റ്
70
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
120
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
32
സവാള
30
ഉരുളക്കിഴങ്ങ്
36
വെണ്ട
60
മുരിങ്ങ
40
കാരറ്റ്
70
ബീറ്റ്റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
100
ബീൻസ്
200
വെള്ളരി
40
ചേന
80
പച്ചക്കായ
40
പച്ചമുളക്
100
ഇഞ്ചി
180
കൈപ്പക്ക
80
ചെറുനാരങ്ങ
120
കണ്ണൂർ
₹
തക്കാളി
25
സവാള
28
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
180
വഴുതന
40
മുരിങ്ങ
50
കാരറ്റ്
40
ബീറ്റ്റൂട്ട്
70
പച്ചമുളക്
76
വെള്ളരി
38
ബീൻസ്
145
കക്കിരി
40
വെണ്ട
40
കാബേജ്
35
കാസർകോട്
₹
തക്കാളി
26
സവാള
30
ഉരുളക്കിഴങ്ങ്
36
ഇഞ്ചി
175