സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വ്യത്യാസങ്ങള്‍. ബീന്‍സ്, ചെറുനാരങ്ങ, ഇഞ്ചി എന്നിവയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ 200 രൂപയായി. എറണാകുളം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇഞ്ചി വില 200 രൂപയായത്. തിരുവനന്തപുരത്ത് 160 രൂപയും കോഴിക്കോട് 190 രൂപയും കണ്ണൂരില്‍ 190 രൂപയുമാണ് ഇഞ്ചി വില. നിരക്ക് ഉയര്‍ന്ന് നില്ക്കുന്ന ബീന്‍സ്, ചെറുനാരങ്ങ എന്നിവയ്ക്ക് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിലയ്ക്ക് നേരിയ കുറവുണ്ട്. സവാള, മത്തന്‍, പടവലം, വെള്ളരി എന്നിവയ്ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്. കിലോയ്ക്ക് 20 രൂപ മുതല്‍ 40 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഇവയുടെ വില.
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
80
ഏത്തക്ക
40
മത്തന്‍
20
ബീന്‍സ്
200
ബീറ്റ്റൂട്ട്
40
കാബേജ്
38
വെണ്ട
50
കത്തിരി
50
പയര്‍
100
പച്ചമുളക്
80
ഇഞ്ചി
160
വെള്ളരി
30
പടവലം
40
ചെറുനാരങ്ങ
200
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
60
പയർ
50
പാവല്‍
70
വെണ്ട
60
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
140
കാരറ്റ്
60
ബീറ്റ്റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
150
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
28
സവാള
35
ഉരുളക്കിഴങ്ങ്
36
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
70
ബീറ്റ്റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
70
ബീൻസ്
200
വെള്ളരി
35
ചേന
70
പച്ചക്കായ
40
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
80
ചെറുനാരങ്ങ
150
കണ്ണൂര്‍
₹
തക്കാളി
26
സവാള
27
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
190
വഴുതന
42
മുരിങ്ങ
60
കാരറ്റ്
58
ബീറ്റ്റൂട്ട്
72
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
77
കക്കിരി
45
വെണ്ട
46
കാബേജ്
42
കാസര്‍കോട്
₹
തക്കാളി
28
സവാള
25