ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Oct 2, 2021, 10:42 AM IST

thumbnail

തിരുവനന്തപുരം: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കിഴക്കേകോട്ട ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്‌പാർച്ചനയും നടത്തി. മന്ത്രിമാരായ വി ശിവൻകുട്ടി, ആൻ്റണി രാജു, ജി.ആർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.