വട്ടിയൂർക്കാവ് ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്ന് വി.വി. രാജേഷ്

By

Published : Mar 27, 2021, 12:03 AM IST

thumbnail

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്ന് ബിജെപി സ്ഥാനാർഥി വി.വി. രാജേഷ്. പാർട്ടിക്ക് മണ്ഡലത്തിൽ മികച്ച അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിലെ വികാരം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രതിഫലിക്കുമെന്നും വി.വി. രാജേഷ് കൂട്ടിചേർത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.