ETV Bharat / state

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

author img

By

Published : Sep 4, 2020, 10:22 AM IST

പേര്യ ചോയിമൂല കോളനിയിൽ ഇന്നലെ രാത്രി ഏഴ്‌ മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്.

The Maoist group reached Wayanad again  വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി  വയനാട്
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി

വയനാട്‌: വയനാട് പേര്യയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയിൽ ഇന്നലെ രാത്രി ഏഴ്‌ മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിൻ്റെ വീട്ടിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങിയ ശേഷം കാടുകളിലേക്ക് മടങ്ങി. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി മൂന്നു മണിക്കൂറോളം വീട്ടിൽ സമയം ചെലവഴിച്ചു. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് കോളനി നിവാസികൾ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.