ETV Bharat / state

ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെയാണ് ഭരണഘടനയ്ക്ക് ഭീഷണിയെന്ന് സണ്ണി എം കപിക്കാട്

author img

By

Published : Jan 16, 2020, 8:26 PM IST

Updated : Jan 16, 2020, 8:34 PM IST

പൗരത്വ നിയമ ഭേദഗതിയിലൂടെ  ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും തുല്യതാ സങ്കൽപത്തിനും എതിരാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു

സണ്ണി എം കപിക്കാട്  ഭരണഘടന  വയനാട്  മാനന്തവാടി പഴശ്ശിരാജ ലൈബ്രറി  Sunny M Kapikkad  Constitution  CAA  സിഎഎ  പൗരത്വ നിയമ ഭേദഗതി
ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെയാണ് ഭരണഘടനയ്ക്ക് ഭീഷണിയെന്ന് സണ്ണി എം കപിക്കാട്

വയനാട്: ഭരണഘടന സംരക്ഷിക്കേണ്ടവരിൽനിന്ന് തന്നെയാണ് ഭരണഘടനയ്ക്ക് ഭീഷണിയെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട്. ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മാനന്തവാടി പഴശ്ശിരാജ ലൈബ്രറിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിയിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും തുല്യതാ സങ്കൽപത്തിനും എതിരാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.

ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെയാണ് ഭരണഘടനയ്ക്ക് ഭീഷണിയെന്ന് സണ്ണി എം കപിക്കാട്

പുതിയ നിസഹകരണ പ്രസ്ഥാനത്തിലൂടെ ജനങ്ങളുടെ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് കെ മാധവൻ അനുസ്മരണത്തോടനുബന്ധിച്ച് ആയിരുന്നു പ്രഭാഷണം.

Intro:ഭരണഘടന സംരക്ഷിക്കേണ്ടവരിൽനിന്ന് തന്നെയാണ് ഇപ്പോൾ ഭരണഘടനയ്ക്ക് ഭീഷണിയെന്ന് പ്രമുഖ ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട്. ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മാനന്തവാടി പഴശ്ശിരാജ ലൈബ്രറിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം


Body:പുതിയ പൗരത്വ ഭേദഗതി നിയമം ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും തുല്ല്യതാ സങ്കൽപ്പത്തിലും എതിരാണെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. പുതിയ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ജനങ്ങളുടെ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് കെ മാധവൻ അനുസ്മരണത്തോടനുബന്ധിച്ച് ആയിരുന്നു പ്രഭാഷണം


Conclusion:
Last Updated : Jan 16, 2020, 8:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.