ETV Bharat / state

ഷഹലയുടെ മരണം; സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥികൾക്ക് കൗണ്‍സിലിങ് നല്‍കും

author img

By

Published : Nov 25, 2019, 2:09 AM IST

Updated : Nov 25, 2019, 7:11 AM IST

ഷഹല ഷെറിന് പാമ്പുകടിയേറ്റ ബ്ലോക്കിലെ മുഴുവൻ വിദ്യാർഥികൾക്കും കൗൺസിലിങ് നല്‍കാന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം.

ഷഹലയുടെ മരണം; സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥികൾക്ക് കൗണ്‍സിലിങ് നല്‍കും

വയനാട്: സുൽത്താൻ ബത്തേരി ഗവ.സർവജന ഹയർസെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ തീരുമാനം. ഷഹല ഷെറിന് പാമ്പുകടിയേറ്റ ബ്ലോക്കിലെ മുഴുവൻ വിദ്യാർഥികൾക്കുമാണ് കൗൺസിലിങ് നല്‍കുക.

ഷഹലയുടെ മരണം; സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥികൾക്ക് കൗണ്‍സിലിങ് നല്‍കും

ഷഹലയുടെ മരണം സഹപാഠികളെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടികൾക്ക് കൗൺസിലിങ് നൽകാൻ സുൽത്താൻ ബത്തേരി നഗരസഭ സംഘടിപ്പിച്ച സർവകക്ഷി യോഗത്തില്‍ തീരുമാനിച്ചത്.

Intro:സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാൻ തീരുമാനം.ഷഹലക്ക് പാമ്പുകടിയേറ്റ Block ലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകാൻ ആണ് തീരുമാനം ' ഷഹല യുടെ മരണം സഹപാഠികളെ മാനസിക സമ്മർദ്ദത്തിലാക്കിയതായി ഇ.ടി.വി 'ഭാരത് നേരത്തെ Report ചെയ്തിരുന്നു.സുൽത്താൻ ബത്തേരി നഗരസഭ സംഘടിപ്പിച്ച സർവ്വകക്ഷി യോഗത്തിലാണ് കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചത്Body:'Conclusion:
Last Updated : Nov 25, 2019, 7:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.