ETV Bharat / state

ഷഹലക്ക് പാമ്പ് കടിയേറ്റ സ്‌കൂൾ കെട്ടിടം പൊളിക്കാൻ തീരുമാനം

author img

By

Published : Nov 24, 2019, 10:28 PM IST

Updated : Nov 24, 2019, 11:51 PM IST

യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ കൗൺസിലർമാർ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തിയത് വാക്കുതർക്കത്തിനിടയാക്കി

ഷഹല

വയനാട്: ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വ്വജന സ്‌കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കാൻ തീരുമാനം. ഇതിന് വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കി അടുത്ത ദിവസം തന്നെ അനുമതിക്ക് അയക്കുമെന്ന് നഗരസഭാധ്യക്ഷൻ ടി.എല്‍ സാബു പറഞ്ഞു. സുൽത്താൻ ബത്തേരി നഗരസഭ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.

ഷഹലക്ക് പാമ്പ് കടിയേറ്റ സ്‌കൂൾ കെട്ടിടം പൊളിക്കാൻ തീരുമാനം

സ്‌കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചതായി ഐ.സി ബാലകൃഷ്‌ണൻ എംഎല്‍എ പറഞ്ഞു. സ്കൂളിൽ അധ്യയനം ചൊവ്വാഴ്‌ച മുതല്‍ പുനരാരംഭിക്കും. ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി ക്ലാസുകളാണ് ചൊവ്വാഴ്‌ച തുടങ്ങുന്നത്. യു.പി വിഭാഗത്തിന് അടുത്ത മാസം രണ്ടിനാണ് അധ്യയനം തുടങ്ങുക. അതേസമയം യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ കൗൺസിലർമാർ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തിയത് വാക്കുതർക്കത്തിനിടയാക്കി.

Intro:സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ വീണ്ടും അദ്ധ്യയനം ചൊവ്വാഴ്ച തുടങ്ങും.ഹൈസ്കൂൾ, ഹയർ സെക്കണ്ടറി class ഉകളാണ് ചൊവ്വാഴ്ച തുടങ്ങുന്നത്. യു.പി.വിഭാഗത്തിൽ അടുത്ത മാസം രണ്ടിനേ അദ്ധ്യയനം തുടങ്ങുകയുള്ളു. സുൽത്താൻ ബത്തേരി നഗരസഭ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്

വിദ്യാർത്ഥിനിയെ പാമ്പുകടിച്ച കെട്ടിടം പൊളിച്ചുനീക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനു വേണ്ട estimate തയ്യാറാക്കി അടുത്ത ദിവസം തന്നെ അനുമതിക്ക് അയക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ TLSabu പറഞ്ഞു.
by te-TL Sabu ,സുൽത്താൻ ബത്തേരി നഗര സഭാദ്ധ്യക്ഷൻ
സ്കൂളിലെ വികസന പ്രവർത്തനങ്ങൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനിച്ചതായി | C ബാലകൃഷ്ണൻ നLA പറഞ്ഞു. എന്നാൽ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെ കൗൺസിലർമാർ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തിയത് വാക്കുതർക്കത്തിനിടയാക്കി
by te 2 അയൂബ്, കൗൺസിലർ (മുസ്ലീം ലീഗ്)
by te 3-TLSabuBody:.Conclusion:
Last Updated : Nov 24, 2019, 11:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.