ETV Bharat / state

വാഹന പരിശോധനക്കിടെ സൂപ്പർ ഫാസ്‌റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി

വാഹന പരിശോധനക്കിടെ ബാംഗ്ലൂർ - വടകര സൂപ്പർ ഫാസ്‌റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

Police seized cannabis from a super fast bus during a vehicle inspection
വാഹന പരിശോധനക്കിടെ സൂപ്പർ ഫാസ്‌റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി
author img

By

Published : Jan 3, 2020, 2:42 PM IST

വയനാട് :വയനാട്ടിലെ മുത്തങ്ങ എക്സൈസ് ചെക്‌പോസ്‌റ്റിൽ നിന്ന് 01.150 കിലോ ഗ്രാം പിടികൂടി. വാഹന പരിശോധനക്കിടെ ബാംഗ്ലൂർ - വടകര സൂപ്പർ ഫാസ്‌റ്റ് ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ബസ് യാത്രക്കാരനായ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വെന്നിയൂർ പുത്തനങ്ങാടി വീട്ടിൽ ആഷിഫ് റഹ്‌മാനെ (20) അറസ്‌റ്റ് ചെയ്‌തു. ഉണങ്ങിയ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്‌റ്റ് സർക്കിൾ ഇൻസ്‌പെക്‌ടർ മജു റ്റി. എം ന്‍റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന.

Intro:വയനാട്ടിെലെ മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ 01.150 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.
വാഹന പരിശോധനക്കിെടെ ബാംഗ്ലൂർ - വടകര സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ ബസ് യാത്രക്കാരെനെ അറസ്റ്റ് ചെയ്തു
മലപ്പുറം ജില്ലയിെലെ തിരൂരങ്ങാടി വെന്നിയൂർ പുത്തനങ്ങാടി വീട്ടിൽ ആഷിഫ് റഹ്‌മാൻ - നെ (20) യാണ് അറസ്റ്റ് ചെയ്തത്. ഉണങ്ങിയ കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റി. എം ന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. Body:'Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.