ETV Bharat / state

'പി.ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല' ; എളമരം കരീം ആക്ഷേപിച്ചത് തെറ്റെന്ന് രമേശ് ചെന്നിത്തല

author img

By

Published : Jul 10, 2022, 8:40 PM IST

Elamaram Karim against pt usha  Ramesh Chennithala against Elamaram Karim  pt usha rajyasabha nomination  രമേശ് ചെന്നിത്തല എളമരം കരീം  പി ടി ഉഷ എളമരം കരീം  പി ടി ഉഷ രാജ്യസഭ നാമനിർദേശം
പി.ടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റ്: രമേശ് ചെന്നിത്തല

കെ.കെ രമയെ അവഹേളിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമെന്ന് എളമരം കരീമിനെതിരെ രമേശ് ചെന്നിത്തല

തൃശൂർ : പി.ടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റെന്ന് രമേശ് ചെന്നിത്തല. പി.ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല. കെ.കെ രമയെ അവഹേളിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പി.ടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റ്: രമേശ് ചെന്നിത്തല

Also Read: രാഷ്‌ട്രീയത്തേക്കാള്‍ വലുത് കായികം, എളമരം കരീമിന് മറുപടിയില്ല: പി.ടി ഉഷ

എകെജി സെന്‍റർ ആക്രമിച്ച പ്രതികളെ പിടിക്കാത്തത് എന്തുകൊണ്ടാണ്. താന്‍ ആണ് ആഭ്യന്തര മന്ത്രി എങ്കില്‍ 24 മണിക്കൂറിനുള്ളിൽ പിടിക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഭരണഘടനയെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ സജി ചെറിയാൻ അപമാനിക്കുകയാണ് ചെയ്‌തതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.