ETV Bharat / state

യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റ സംഭവം: എ.കെ.ജി സെൻ്ററിലേക്ക് മാർച്ച്

author img

By

Published : Jan 20, 2022, 8:42 PM IST

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ ഭീഷണി മുദ്രാവാക്യം മുഴക്കിയായിരുന്നു യൂത്ത് കോൺഗ്രസ് മാർച്ച്.

എകെജി സെൻ്ററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്  യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവം  യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റ സംഭവം  എകെജി സെൻ്ററിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്  Youth Congress leader assaulted  എകെജി സെൻ്ററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
യൂത്ത് കോൺഗ്രസ് നേതാവിന് മർദനമേറ്റ സംഭവം: എ.കെ.ജി സെൻ്ററിലേക്ക് മാർച്ച് നടത്തി പ്രവർത്തകർ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. എ.കെ.ജി സെൻ്ററിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പാളയത്ത് വച്ച് പൊലീസ് തടഞ്ഞു.

എകെജി സെൻ്ററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

ALSO READ: 'ആരെയും കുടിയിറക്കില്ല, സി.പി.എം ഓഫീസിന്‍റെ പട്ടയത്തില്‍ വിവാദത്തിനില്ല': മന്ത്രി കെ രാജൻ

മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ ഭീഷണി മുദ്രാവാക്യം മുഴക്കിയായിരുന്നു മാർച്ച്. വിഷയത്തിൽ ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.