ETV Bharat / state

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യത

author img

By

Published : Jul 21, 2022, 9:12 AM IST

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലർട്ട്

weather updates kerala  rain updates kerala  സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  കേരളത്തിൽ മഴ  കേരളത്തിൽ മഴ മുന്നറിയിപ്പ്  സംസ്ഥാനത്ത് മഴക്ക് സാധ്യത  സംസ്ഥാനത്ത് യെല്ലോ അലർട്ട്  കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  കേരളത്തിൽ നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.