ETV Bharat / state

ഡെങ്കിപ്പനി : സംസ്ഥാനത്ത് പുതിയ വകഭേദമെന്ന പ്രചരണം തെറ്റെന്ന് വീണ ജോർജ്

author img

By

Published : Sep 20, 2021, 7:28 PM IST

Updated : Sep 20, 2021, 10:56 PM IST

'ഡെങ്കിപ്പനിക്ക് നിലവിൽ നാല് വകഭേദങ്ങളാണുള്ളത്. ഇവയെല്ലാം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്'

Dengue  Veena George  new variant of dengue fever  dengue fever  ഡെങ്കിപ്പനി  കേരളത്തിലെ ഡെങ്കിപ്പനി
ഡെങ്കിപ്പനി: പുതിയ വകഭേദം എന്ന പ്രചാരണം തെറ്റാണെന്ന് വീണ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തെന്ന പ്രചരണം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഡെങ്കിപ്പനിക്ക് നിലവിൽ നാല് വകഭേദങ്ങളാണുള്ളത്.

ഡെങ്കിപ്പനി : സംസ്ഥാനത്ത് പുതിയ വകഭേദമെന്ന പ്രചരണം തെറ്റെന്ന് വീണ ജോർജ്

ഈ നാല് വകഭേദങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ രണ്ടാം വകഭേദമാണ് ഏറ്റവും അപകടകരം.

കൂടുതല്‍ വായനക്ക്: സംസ്ഥാനത്ത് 15,692 പേര്‍ക്കുകൂടി COVID 19 ; 92 മരണം

ഈ വകഭേദമാണ് പുതുതായി ഉണ്ടായതെന്ന തരത്തിൽ പ്രചരണം നടക്കുന്നത്. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Last Updated : Sep 20, 2021, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.