ETV Bharat / state

ഇ പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനം: വിഡി സതീശന്‍

author img

By

Published : Dec 26, 2022, 2:45 PM IST

ഇ പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

VD Sateesan  VD Sateesan criticize Chief Minister  Chief Minister  Ep Jayarajan  Ep Jayarajan Issue  Opposition Leader  ജയരാജൻ  മുഖ്യമന്ത്രി  വിഡി സതീശന്‍  മാധ്യമ വാർത്തകൾ  കേന്ദ്ര ഏജൻസികൾ
ഇ.പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനം: വിഡി സതീശന്‍

വിഡി സതീശന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: ഇ.പി ജയരാജൻ വിഷയത്തില്‍ മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും അമ്പരപ്പിക്കുന്ന മൗനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന്‍റെ ജീർണതയാണ് പുറത്തുവരുന്നത്. മാധ്യമ വാർത്തകൾക്കപ്പുറം കൂടുതൽ മാനങ്ങൾ ഈ സംഭവത്തിനുണ്ട്.

ഇരുമ്പ് മറ തകർത്ത് ഒരുപാട് കാര്യങ്ങള്‍ പുറത്തുവരികയാണെന്നും സതീശന്‍ പറഞ്ഞു. കേന്ദ്ര ഏജൻസികൾ കേരളത്തിലെ സിപിഎമ്മിന്‍റെ കാര്യം വരുമ്പോൾ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും വിഡി സതീശന്‍ ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.