ETV Bharat / state

വിദ്യാകിരണം പദ്ധതിയിൽ പ്രതിസന്ധിയില്ല: മന്ത്രി വി.ശിവൻകുട്ടി

author img

By

Published : Nov 10, 2021, 12:48 PM IST

കുട്ടികളുടെ പഠനത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും മന്ത്രി വി.ശിവൻകുട്ടി നിയമ സഭയില്‍ പറഞ്ഞു.

v sivankutty  Kerala Assembly  vidya kiranam  Pinarayi Vijayan  cm Pinarayi Vijayan  വിദ്യാകിരണം പദ്ധതി  മന്ത്രി വി.ശിവൻകുട്ടി  വിദ്യാഭ്യാസ മന്ത്രി
വിദ്യാകിരണം പദ്ധതിയിൽ പ്രതിസന്ധിയില്ല: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന വിദ്യാകിരണം പദ്ധതിയിൽ പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ. കുട്ടികളുടെ പഠനത്തിന് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമായ വിദ്യാർഥികൾക്കെല്ലാം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സർക്കാരിന് നിയതമായ മാർഗത്തിലൂടെ മാത്രമേ ഇത് നൽകാൻ കഴിയൂ എന്നതിനാലാണ് കാലതാമസമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

also read: പൊതുമരാമത്ത് വകുപ്പിൽ വർക്കിങ് കലണ്ടർ പരിഗണനയിൽ: പി എ മുഹമ്മദ് റിയാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.