ETV Bharat / state

അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

author img

By

Published : Jan 22, 2020, 3:10 AM IST

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചു  തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറി  നെയ്യാറ്റിൻകര മാരായമുട്ടം പൊലീസ് സ്റ്റേഷന്‍  മരുതത്തൂര്‍ റെയില്‍വേഗേറ്റ്  unidentified man  struck by train
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മരുതത്തൂര്‍ റെയില്‍വേ ഗേറ്റിന് സമീപം 70 വയസ് പ്രായം തോന്നുന്ന വൃദ്ധനെ ട്രൈയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Intro:അജ്ഞാതനെ ട്രൈയിന്‍തട്ടിമരിച്ചനിലയില്‍ കണ്ടത്തി. നെയ്യാറ്റിൻകര മാരായമുട്ടം പോലീസ്സ്‌സ്‌റ്റേഷന്‍ പരിയിയായ മരുതത്തൂര്‍ റെയില്‍വേഗേറ്റിന് സമീപം 70 വയസ്സ് പ്രായം തോന്നുന്ന ആളിനെയാണ് ട്രൈയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടത്തി. മാരായമുട്ടം പോലീസ് മേല്‍നടപടി
സ്വീകരിച്ചു. മൃതദ്ദേഹം തിരുനന്തപുരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ .Body:അജ്ഞാതനെ ട്രൈയിന്‍തട്ടിമരിച്ചനിലയില്‍ കണ്ടത്തി. നെയ്യാറ്റിൻകര മാരായമുട്ടം പോലീസ്സ്‌സ്‌റ്റേഷന്‍ പരിയിയായ മരുതത്തൂര്‍ റെയില്‍വേഗേറ്റിന് സമീപം 70 വയസ്സ് പ്രായം തോന്നുന്ന ആളിനെയാണ് ട്രൈയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടത്തി. മാരായമുട്ടം പോലീസ് മേല്‍നടപടി
സ്വീകരിച്ചു. മൃതദ്ദേഹം തിരുനന്തപുരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍Conclusion:അജ്ഞാതനെ ട്രൈയിന്‍തട്ടിമരിച്ചനിലയില്‍ കണ്ടത്തി. നെയ്യാറ്റിൻകര മാരായമുട്ടം പോലീസ്സ്‌സ്‌റ്റേഷന്‍ പരിയിയായ മരുതത്തൂര്‍ റെയില്‍വേഗേറ്റിന് സമീപം 70 വയസ്സ് പ്രായം തോന്നുന്ന ആളിനെയാണ് ട്രൈയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടത്തി. മാരായമുട്ടം പോലീസ് മേല്‍നടപടി
സ്വീകരിച്ചു. മൃതദ്ദേഹം തിരുനന്തപുരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.