ETV Bharat / state

മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് മുങ്ങിമരിച്ചു

author img

By

Published : Nov 15, 2021, 2:57 PM IST

Updated : Nov 15, 2021, 3:19 PM IST

തിരുവനന്തപുരത്ത്‌ ഇന്നലെ രാത്രി മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് ഒഴുക്കിൽപെട്ട്‌ മരിച്ചു.

tribal youth drowned while fishing  drown death in trivandrum  heavy rain trivandrum  deadbody of man missed in peppara dam found  മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് മുങ്ങിമരിച്ചു  ആദിവാസി യുവാവ് മുങ്ങിമരിച്ചു  തിരുവനന്തപുരത്ത്‌ കനത്ത മഴയില്‍ അപകടം  തുരുവനന്തപുരത്ത്‌ മുങ്ങിമരിച്ചു
മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം: മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് ഒഴുക്കിൽപെട്ട്‌ മരിച്ചു. കോട്ടൂർ പൊടിയം ആദിവാസി സെറ്റിൽമെൻ്റിൽ രതീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്‌. പേപ്പാറ ഡാമിന്‍റെ മറുകരയിലാണ് അപകടമുണ്ടായത്.

മീൻ പിടിക്കാൻ പോയ ആദിവാസി യുവാവ് മുങ്ങിമരിച്ചു

ALSO READ: Murder: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നു; എസ്.ഡി.പി.ഐയെന്ന് ആരോപണം

പേപ്പാറ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥരും നെയ്യാർഡാം പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്‌. ഇൻക്വസ്‌റ്റ്‌ നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും

Last Updated : Nov 15, 2021, 3:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.