ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Feb 23, 2022, 5:17 PM IST

Top News | ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top 10 5 pm  Top News at 5 pm  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  kerala news  india news  world news  latest news  ETV bharat kerala news
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

  1. കെ.പി.എ.സി ലളിതയ്ക്ക് പ്രണാമം അർപ്പിച്ച് കേരളം; സംസ്കാരം വൈകിട്ട് വടക്കാഞ്ചേരിയില്‍
  2. അഭിനയ രംഗത്ത് മികവ് തെളിയിച്ച നടന വിസ്‌മയം ; കെ.പി.എസി ലളിതയ്‌ക്ക് അന്തിമോപചാരം അർപ്പിച്ച് സജി ചെറിയാൻ
  3. 'വാർത്ത സൃഷ്‌ടിക്കാനായി ഹർജി നൽകരുത്' ; 10,12 ക്ലാസുകാരുടെ ഓഫ്‌ലൈന്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി
  4. സംഘര്‍ഷം രൂക്ഷതലത്തിലേക്ക്, മിന്‍സ്‌ക് ധാരണ പൊളിച്ച് റഷ്യ ; വിഘടന റിപ്പബ്ലിക്കുകള്‍ക്കുള്ള അംഗീകാരം യുക്രൈന്‍ അധിനിവേശത്തിലെ അടുത്ത പടി
  5. മഹാരാഷ്‌ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ്‌ മാലിക് അറസ്റ്റിൽ
  6. അടിയന്തര പ്രമേയം 'ക്രമസമാധാന പ്രശ്നമായി': വാക്കൗട്ട് നടത്തി പ്രതിപക്ഷം
  7. നിസാരം....വയസ് 55, തണുപ്പ് മൈനസ് 30 ഡിഗ്രി, സ്ഥലം ലഡാക്ക്, 65 പുഷ്‌ അപ്പ് എടുത്ത് അർധസൈനികൻ; ദൃശ്യങ്ങള്‍ വൈറല്‍
  8. 'കെ രാതോം ലംബിയാ'മിന് ചുവടുവച്ച കിലി പോളിന് ഇന്ത്യയുടെ ആദരം ; ഉപഹാരം കൈമാറി ഹൈക്കമ്മിഷണര്‍
  9. സഞ്ജു പ്രതിഭയുള്ള താരം, വിജയിക്കാനുള്ള കഴിവുണ്ട് : രോഹിത് ശര്‍മ
  10. ഇവരാണ് ഭാവിയിലെ നായകൻമാർ: രോഹിത് വെളിപ്പെടുത്തിയത് മൂന്ന് പേരുകള്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.