ETV Bharat / state

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

author img

By

Published : Aug 22, 2022, 8:59 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top 10 9 pm  Top news 9 pm  ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  latest news
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

  1. ഫാസിസ്റ്റ് ശക്തികളെ ചെറുക്കണം, ഒന്നിച്ചുനിന്ന് പൊരുതണം, മുഖ്യമന്ത്രിയുടെ പ്രമേയം ഐകകണ്‌ഠേന പാസാക്കി നിയമസഭ
  2. പ്രിയ വർഗീസിന്‍റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ, കേസില്‍ യുജിസിയെയും കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശം
  3. മദ്യപിച്ച് നായയുമായെത്തി; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ പൊലീസ് സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു
  4. ലൈംഗിക പീഡന കേസ് : സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ്
  5. അച്ഛനെ കൂട്ടാന്‍ മദ്യപിച്ചെത്തി റോഡില്‍ ശല്യം സൃഷ്‌ടിച്ച് യുവതി; പൊലീസ് കേസെടുത്തു
  6. വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു, പതിനെട്ടുകാരൻ അറസ്റ്റിൽ
  7. അക്കാദമിക് യോഗ്യതയില്ലാതെ ഇനി 'ഫാക്കൽറ്റി' ആവാം; പുതിയ പദ്ധതിക്കൊരുങ്ങി യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മീഷന്‍
  8. അധ്യാപക ഉദ്യോഗാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് മജിസ്‌ട്രേറ്റ്, ദേശീയ പതാകയെ അനാദരിച്ചതിനും വിമര്‍ശനം
  9. സംവിധായകന്‍ ലിംഗുസ്വാമിക്ക് 6 മാസം തടവുശിക്ഷ
  10. വെണ്‍മയിലലിഞ്ഞ് ശ്രദ്ധ ആര്യ, ആരാധകമനം കവര്‍ന്ന ചിത്രങ്ങള്‍
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.