ETV Bharat / state

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഐഎസ്ആര്‍ഒ ബസുകള്‍ കൂട്ടിയിടിച്ചു

author img

By

Published : Jun 30, 2022, 1:31 PM IST

The buses collided with each other in Neyyattinkara Thiruvananthapuram  The buses collided with each other in Neyyattinkara  The buses collided with each other  bus accident in thiruvanathapuram  bus accident in neyyattinkara  നെയ്യാറ്റിൻകരയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു  ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു  ബസ് അപകടം നെയ്യാറ്റിൻകര  ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം  തിരുവനന്തപുരം ബസ് അപകടം
നെയ്യാറ്റിൻകരയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

അപകടത്തിൽ പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര അമരവിളയിൽ കെഎസ്ആർടിസി ബസും ഐഎസ്ആർഒയുടെ ബസും കൂട്ടിയിടിച്ചു. അമരവിളയ്ക്ക് സമീപമായിരുന്നു അപകടം. പാറശ്ശാലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസും തിരുവനന്തപുരത്തുനിന്ന് പാറശ്ശാലയിലേക്ക് വരികയായിരുന്ന ഐഎസ്ആർഒയുടെ ബസും തമ്മിലാണ് ഇടിച്ചത്.

Also read: കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക് ; അപകടദൃശ്യം പുറത്ത്

അപകടത്തിൽ പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.