ETV Bharat / state

ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ല: സ്‌പീക്കർ എ എൻ ഷംസീർ

author img

By

Published : Oct 24, 2022, 1:36 PM IST

ഗവർണറും സർക്കാരും തമ്മിലുളള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് സ്‌പീക്കർ

എ എൻ ഷംസീർ  സ്‌പീക്കർ എ എൻ ഷംസീർ  ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വി സി നിയമനം  speaker about governor government war  speaker a m shamseer  governor arif muhammad khan  governor  kerala latets news  malayalam news
ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ല: സ്‌പീക്കർ എ എൻ ഷംസീർ

തൃശൂര്‍: ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് ഒരു തരത്തിലുള്ള ഭരണ പ്രതിസന്ധിയും ഉണ്ടാക്കില്ലെന്ന് സ്‌പീക്കർ എ എൻ ഷംസീർ. ഗവർണറും സർക്കാരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ട്. എന്നാല്‍ അത് പരിഹരിക്കപ്പെടുമെന്നും സ്‌പീക്കർ തൃശൂരില്‍ പറഞ്ഞു.

ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് ഭരണ പ്രതിസന്ധി ഉണ്ടാക്കില്ല: സ്‌പീക്കർ എ എൻ ഷംസീർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.