ETV Bharat / state

വെള്ളറടയിൽ അസ്ഥികൂടം കണ്ടെത്തി

author img

By

Published : May 2, 2020, 3:59 PM IST

അസ്ഥികൂടത്തിന് ഒരു വർഷത്തെ പഴക്കം വരും. ഫോറൻസിക് സംഘവും വെള്ളറട പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

അസ്ഥികൂടം കണ്ടെത്തി  Skeleton found at vellarada  വെള്ളറടയിൽ അസ്ഥികൂടം
അസ്ഥികൂടം

തിരുവനന്തപുരം: വെള്ളറട വെട്ടിക്കുഴി പാറയുടെ മുകളിൽ അസ്ഥികൂടം കണ്ടെത്തി. പുരുഷന്‍റെതെന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. അസ്ഥികൂടത്തിന് ഒരു വർഷത്തെ പഴക്കം വരും. ഫോറൻസിക് സംഘവും വെള്ളറട പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വിജനമായ സ്ഥലത്ത് പുല്ലുപറിക്കാൻ എത്തിയ പരിസരവാസിയാണ് ആദ്യം അസ്ഥികൂടം കണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.