ETV Bharat / state

ഡോ. സിസ തോമസിനെ എസ്‌എഫ്‌ഐ വഴി തടഞ്ഞ് കരിങ്കൊടി കാണിച്ചു

author img

By

Published : Nov 8, 2022, 2:21 PM IST

സർവകലാശാലയിൽ എത്തിയ വിസിയുടെ വാഹനം പ്രധാന കവാടത്തിന്‍റെ മുന്നിൽ വച്ച് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു നിർത്തി കരിങ്കൊടി കാണിക്കുകയായിരുന്നു

SFI activists showed black flag  SFI activists showed black flag against KTU VC  KTU VC  black flag against sis thomas  kerala latest news  malayalam news  SFI activists thiruvananthapuram  കരിങ്കൊടി  കെ ടി യു വി സി ക്ക് നേരെ കരിങ്കൊടി  എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു  കെ ടി യു വി സി ക്ക് നേരെ എസ്‌എഫ്‌ഐ പ്രവർത്തകർ  കേരള സാങ്കേതിക സർവകലാശാല വി സി  കേരള വാർത്തകൾ  മലയാളം വാർത്തകൾ  സിസ തോമസിന്‍റെ വാഹനം തടഞ്ഞു നിർത്തി കരിങ്കൊടി
വഴിമുടക്കി കരിങ്കൊടി; കെ ടി യു വി സി ക്ക് നേരെ എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം: വി സി നിയമനത്തിൽ പ്രതിഷേധിച്ച് കേരള സാങ്കേതിക സർവകലാശാല താത്കാലിക വി സിയെ എസ്‌എഫ്‌ഐ കരിങ്കൊടി കാണിച്ചു. ഇന്ന് രാവിലെ സാങ്കേതിക സർവകലാശാലയിൽ എത്തിയ വി സി ഡോ. സിസ തോമസിന്‍റെ വാഹനം പ്രധാന കവാടത്തിന്‍റെ മുന്നിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. പൊലീസ് എത്തി പ്രവർത്തകരെ ബലമായി പിടിച്ചു മാറ്റിയ ശേഷമാണ് വിസി അകത്തേക്ക് പ്രവേശിച്ചത്.

വഴിമുടക്കി കരിങ്കൊടി; കെ ടി യു വി സി ക്ക് നേരെ എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.