ETV Bharat / state

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എകെജി സെന്‍ററിന്‍റെ സുരക്ഷ വർധിപ്പിച്ചു

author img

By

Published : Sep 17, 2020, 12:08 PM IST

Updated : Sep 17, 2020, 12:46 PM IST

ഒരു ബെറ്റാലിയൻ പൊലീസിനെ എകെജി സെന്‍റർ പരിസരത്ത് വിന്യസിച്ചു

എകെജി സെന്‍ററിന്‍റെ സുരക്ഷ വർധിപ്പിച്ചു  പ്രതിഷേധ സാധ്യത  തിരുവനന്തപുരം  സ്വർണക്കടത്ത് കേസ്  കെ.ടി ജലീൽ എൻഐഎ  കെ.ടി ജലീൽ സ്വർണക്കേസ്  എകെജി സെന്‍റർ സുരക്ഷ  ഡിസിപി ദിവ്യ ഗോപിനാഥ്  ജലീലിന്‍റെ രാജി  സംസ്ഥാനവ്യാപകമായി പ്രതിഷേധം  AKG Center Thiruvananthapuram  Security force strengthened up  KT jaleel case  gold case kerala latest  protest possibility  DCP divya gopinath  jaleel resignation  akg security news
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എകെജി സെന്‍ററിന്‍റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: എകെജി സെന്‍ററിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീൽ എൻഐഎ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായ സാഹചര്യത്തിലാണ് എകെജി സെന്‍ററിലേക്ക് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചത്. ഒരു ബെറ്റാലിയൻ പൊലീസിനെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.

എകെജി സെന്‍ററിന്‍റെ പൊലീസ് സുരക്ഷ വർധിപ്പിച്ചു

ഡിസിപി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്തി. മന്ത്രി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകൾ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുകയാണ്.

Last Updated : Sep 17, 2020, 12:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.