ETV Bharat / state

ലക്ഷദ്വീപിലെ ഏക ഗുണ്ട പ്രഫുല്‍ ഖോഡ പട്ടേലെന്ന് കെ.മുരളീധരന്‍

author img

By

Published : May 27, 2021, 12:14 PM IST

Updated : May 27, 2021, 12:21 PM IST

അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കുന്നത് വരെ എല്ലാവരും ഒറ്റക്കെട്ടായി സമരം ചെയ്യണമെന്ന് കെ മുരളീധരൻ പറഞ്ഞു.

Praful Khoda Patel news  Lakshadweep news  K Muraleedharan aganist Praful Khoda Patel  central government should call back Praful Khoda Patel  K Muraleedharan against Lakshadweep administrator  Lakshadweep administrator news  ലക്ഷദ്വീപ് അഡ്‌മിനിസ്‌ടേറ്റർ പ്രഫുല്‍ ഖോഡ പട്ടേൽ  അഡ്‌മിനിസ്‌ടേറ്റർ പ്രഫുല്‍ ഖോഡ പട്ടേൽ വാർത്ത  അഡ്‌മിനിസ്‌ട്രേറ്റർ ലക്ഷദ്വീപ് വാർത്ത  ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ  കേന്ദ്രസർക്കാർ അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം  ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ വാർത്ത  പ്രഫുല്‍ ഖോഡ പട്ടേൽ വാർത്ത  അഡ്‌മിനിസ്‌ടേറ്റർ പ്രഫുല്‍ ഖോഡ പട്ടേൽ
ലക്ഷദ്വീപിലെ ഗുണ്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലാണെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ഗുണ്ടാ ആക്ട് നടപ്പാക്കുന്ന ലക്ഷദീപില്‍ ഏക ഗുണ്ട അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലാണെന്ന് കെ.മുരളീധരന്‍ എം.പി. ലക്ഷദ്വീപില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുകയാണ്. ലക്ഷദ്വീപിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടികളാണ് നടക്കുന്നതെന്നും കെ മുരളീധരൻ എം പി പറഞ്ഞു.

READ MORE: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം: എഎം ആരിഫ് എംപി

ഈ പ്രവർത്തികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണം. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ച് വിളിക്കുന്നത് വരെ എല്ലാവരും ഒറ്റക്കെട്ടായി പൊരുതണമെന്നും എം.പിമാര്‍ ഒന്നിച്ച് ഇതിനായി സമരം ചെയ്യുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

READ MORE: സേവ് ലക്ഷദ്വീപ്: പിന്തുണയുമായി കൂടുതൽ താരങ്ങൾ

Last Updated :May 27, 2021, 12:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.