ETV Bharat / state

ഇന്ധനവിലയില്‍ വീണ്ടും ഇരുട്ടടി ; സംസ്ഥാനത്ത് 110 കടന്ന് പെട്രോൾ വില

author img

By

Published : Oct 24, 2021, 8:04 AM IST

സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയ പെട്രോൾ വില 110 രൂപ 10 പൈസ

ഇന്ധനവില  പെട്രോൾ വില  Petrol price hike  oil price hike  പാറശാല  തിരുവനന്തപുരം വാര്‍ത്ത
ഇന്ധനവിലയില്‍ വീണ്ടും ഇരുട്ടടി; സംസ്ഥാനത്ത് 110 കടന്ന് പെട്രോൾ വില

തിരുവനന്തപുരം : പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതേതുടര്‍ന്ന്, പാറശാലയിൽ പെട്രോളിന് 110 രൂപയും 10 പൈസയുമായി.

ALSO READ: ഓസ്‌കര്‍ എന്‍ട്രിയില്‍ ഇടം പിടിച്ച് തമിഴ് ചിത്രം കൂഴങ്കള്‍

അതേസമയം, ഡീസലിന് 103 രൂപയും 77 പൈസയുമായി. 11 ദിവസത്തിനിടെ ഇത് ഒന്‍പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 35 പൈസയും ഡീസലിന്​ 36 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.