ETV Bharat / state

എംഎസ്എഫ് -യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

author img

By

Published : Jan 21, 2021, 3:09 PM IST

പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

തിരുവനന്തപുരം  എംഎസ്എഫ് യൂത്ത് കോൺഗ്രസ് മാർച്ച്  msf-youth congress march  സ്വർണ്ണക്കടത്ത് കേസ്  gold smuggling case
സർക്കാരിനെതിരെ നിയമസഭയിലേക്ക് എംഎസ്എഫ് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസും എംഎസ്‌എഫും നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കുഞ്ഞാലിക്കുട്ടി എം.പി എംഎസ്എഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസിന് എതിരെ പ്രതിഷേധവുമായി പ്രവർത്തകർ തടിച്ചുകൂടി. ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

സർക്കാരിനെതിരെ നിയമസഭയിലേക്ക് എംഎസ്എഫ് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.