ETV Bharat / state

ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു; ഡ്രൈവർക്ക് അത്ഭുത രക്ഷപ്പെടൽ

author img

By

Published : Jul 7, 2022, 3:47 PM IST

lorry carrying tar fell into pond  neyyattinkara lorry accident  ലോറി കുളത്തിൽ വീണു  നെയ്യാറ്റിൻകര ലോറി അപകടം  ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു  ലോറി മറിഞ്ഞ് അപകടം
ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു

ധനുവച്ചപുരം ഐടി, റെയിൽവേ റോഡ് നിർമാണത്തിനായി ടാറുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുരത്ത് റോഡ് നിർമാണത്തിന് ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു. ധനുവച്ചപുരം വഴുതോട്ടുകോണത്തായിരുന്നു സംഭവം. ധനുവച്ചപുരം ഐടി, റെയിൽവേ റോഡ് നിർമാണത്തിനായി ടാറുമായി എത്തിയതായിരുന്നു ലോറി.

ടാറുമായി എത്തിയ ലോറി കുളത്തിൽ വീണു

കുളത്തിനു വക്കിലെ ബണ്ട് ഇടിഞ്ഞായിരുന്നു അപകടം. ഡ്രൈവർ സഞ്ചു അത്ഭുതകരമായി രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.