ETV Bharat / state

ഇന്ധന വിലവർധന; 5000 കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫ് പ്രതിഷേധം

author img

By

Published : Jun 30, 2021, 10:38 AM IST

സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 97 രൂപ 85 പൈസയും ഡീസലിന് 93 രൂപ 18 പൈസയുമാണ്.

ldf protest against petrol price hike  fuel price hike  ldf protest  ഇന്ധന വിലവർധന; 5000 കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫ് പ്രതിഷേധം  ഇന്ധന വിലവർധന  എൽഡിഎഫ് പ്രതിഷേധം  എൽഡിഎഫ്
ഇന്ധന വിലവർധന; 5000 കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫ് പ്രതിഷേധം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ ഇന്ധന വിലക്കയറ്റത്തിനെതിരെ എൽഡിഎഫിന്‍റെ പ്രതിഷേധം ഇന്ന് (ജൂണ്‍ 30 ബുധൻ). സംസ്ഥാനത്തെ 5000 കേന്ദ്രങ്ങളിൽ വൈകീട്ട് നാല് മണിക്കാണ് പ്രതിഷേധം. പഞ്ചായത്ത് തലത്തിൽ ഒരു വാർഡിൽ നാല് പേരുടെ ഒരു ഗ്രൂപ്പ് വീതം 28 ഗ്രൂപ്പുകളും കോർപ്പറേഷൻ ഡിവിഷനുകളിൽ നാല് പേരുടെ 100 ഗ്രൂപ്പുകൾ വീതവും പ്രതിഷേധത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 97 രൂപ 85 പൈസയും ഡീസലിന് 93 രൂപ 18 പൈസയുമായാണ് വർധിച്ചിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലാണ് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരിക്കുന്നത്.

Also read: ഐഎസ്ആർഒ ചാരക്കേസ്; നമ്പി നാരായണന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.