ETV Bharat / state

കോവളത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

author img

By

Published : Dec 21, 2021, 12:32 PM IST

പുല്ലൂർക്കോണം പുത്തൻവീട്ടിൽ അബ്‌ദുള്‍ റഹ്മാനാണ് കമ്പവല വിരിക്കുന്നതിടെ കുഴഞ്ഞുവീണ് മരിച്ചത്. ജോലിക്കിടെ

മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു  തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി മരിച്ചു  Thiruvananthapuram todays news  Fisherman dies during duty  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  കോവളത്ത് മത്സ്യത്തൊഴിലാളി മരിച്ചു
കോവളത്ത് മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ജോലിക്കിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പുല്ലൂർക്കോണം പുലിവിള പുത്തൻ വീട്ടിൽ അബ്‌ദുള്‍ റഹ്മാൻ (60) ആണ് കോവളം തീരത്ത് മരിച്ചത്. കമ്പവല വലിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.

ALSO READ: Ranjith Murder രഞ്ജിത്തിന്‍റെ കൊലപാതകം: പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ

ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷാഹിദ ബീവി, മക്കൾ:
നസീർഖാൻ, ഷെമീർ ഖാൻ, സിയാദ്. മരുമക്കൾ: മുംതാസ്, നസിയ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.