ETV Bharat / state

മെയ് 27 ഓടെ കേരളത്തിൽ മൺസൂൺ മഴക്ക് ആരംഭം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

author img

By

Published : May 13, 2022, 6:41 PM IST

മെയ് 15 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൺസൂൺ ആരംഭിച്ചേക്കും

Kerala to get monsoon rains by May 27: IMD  കേരളത്തിൽ മൺസൂൺ മഴ  മെയ് 27 തെക്കുപടിഞ്ഞാറൻ മൺസൂൺ  തെക്കുപടിഞ്ഞാറൻ മൺസൂൺ  ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൺസൂൺ ആരംഭം  monsoon rain  Kerala to get monsoon rains by May 27
മെയ് 27 ഓടെ കേരളത്തിൽ മൺസൂൺ മഴക്ക് ആരംഭം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 27 ഓടെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 1ആണ് കേരളത്തിൽ സാധാരണ മൺസൂൺ ആരംഭിക്കാറുള്ളത് എന്നിരിക്കെയാണ് ഇത്തവണ 4 ദിവസം മുൻപേയുള്ള കാലവർഷത്തിന്‍റെ കടന്നുവരവ്.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉയർന്ന താപനില അനുഭവപ്പെടുന്ന സമയത്താണ് തെക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ ആരംഭം. മെയ് 15 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മൺസൂൺ ആരംഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also read: അടുത്ത് 4 ദിവസം സംസ്ഥാനത്ത് കനത്ത മഴ; ശക്തമായ കാറ്റിനും സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.