ETV Bharat / state

എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ

author img

By

Published : Jul 13, 2021, 8:06 AM IST

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും

SSLC results will be announced tomorrow  SSLC results  എസ്എസ്എൽസി ഫലപ്രഖ്യാപനം  എസ്എസ്എൽസി  kerala-sslc-results-2021  sslc-results-2021-to-be-announced-on-july-14  വി.ശിവൻകുട്ടി
എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ

തിരുവനന്തപുരം: എസ്എസ്എൽസി ഫലം നാളെ (ജൂലൈ 14) പ്രഖ്യാപിക്കും. അതിനു മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ പരീക്ഷ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകും.

വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ യോഗം തീരുമാനം എടുക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

read more: എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 14ന്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.