ETV Bharat / state

Kerala Rain update; തെക്കന്‍ കേരളത്തില്‍ നാളെ അതിതീവ്രമഴയ്ക്ക് സാധ്യത

author img

By

Published : Oct 28, 2021, 1:48 PM IST

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറയിപ്പ്  അതിതീവ്രമഴ മുന്നറയിപ്പ്  അതിതീവ്രമഴ മുന്നറയിപ്പ് വാര്‍ത്ത  Meteorological Warning Kerala today  Meteorological Warning Kerala today news  Rain update Kerala  ഓറഞ്ച് അലര്‍ട്ട്  വെള്ളിയാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യത  മത്സ്യത്തൊഴിലാളികള്‍  മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്  തിരുവനന്തപുരം കാവസ്ഥാ വാര്‍ത്ത  കൊല്ലം കാലാവസ്ഥാ വാര്‍ത്ത  യെല്ലോ അലര്‍ട്ട് വാര്‍ത്ത
Rain update Kerala; തെക്കന്‍ കേരളത്തില്‍ നാളെ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറയിപ്പ്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച അതിതീവ്രമഴയ്ക്ക് (Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Also Read: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ ഉത്തരേന്ത്യൻ മോഡൽ അതിക്രമങ്ങൾ: വി.ഡി സതീശന്‍

തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ ഇന്നും മറ്റന്നാളും യെല്ലോ മുന്നറിയിപ്പുണ്ട്. നാളെ മുതല്‍ ഞായറാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.