ETV Bharat / state

പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷ ഫലം ബുധനാഴ്‌ച

author img

By

Published : Jul 27, 2021, 7:28 PM IST

ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫല പ്രഖ്യാപനം നടത്തും.

kerala higher secondary results  kerala higher secondary results 2021 to be announced on july 28  പ്ലസ് ടു പരീക്ഷ ഫലം നാളെ  പ്ലസ് ടു  വിഎച്ച്എസ്‌സി  plus two exam  plus two exam result  vhsc exam result  vhsc exam
പ്ലസ് ടു പരീക്ഷ ഫലം നാളെ

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്‌സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫല പ്രഖ്യാപനം നടത്തും.

മുൻവർഷങ്ങളിൽ അധ്യാപക സംഘടന ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു ഫലപ്രഖ്യാപനം. എന്നാൽ ഇത്തവണ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി മാത്രമാണ് വിശദീകരിക്കുക.

keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർഥികൾക്ക് ഫലമറിയാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.