ETV Bharat / state

Kerala Covid Restrictions | ഞായാറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം

author img

By

Published : Jan 22, 2022, 9:51 AM IST

Kerala Covid Restrictions | ഞായാറാഴ്ച പൊലീസ് പരിശോധന ശക്തിപ്പെടുത്തുകയും മറ്റ് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്യും

Kerala Covid Restrictions  ഞായാറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം  കേരളത്തിലെ കൊവിഡ് കേസുകള്‍  കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങള്‍  new covid norms for sunday in kerala  new Covid Restrictions in Kerala  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
Kerala Covid Restrictions | ഞായാറാഴ്ച സംസ്ഥാനത്ത് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ശനിയാഴ്‌ച അർധരാത്രി മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണം. പൊലീസ് പരിശോധന ശക്തിപ്പെടുത്തും. ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുക.

അവശ്യ - അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾക്ക് പ്രവർത്തിക്കാം. വിവാഹ മരണ ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാനാണ് അവസം നല്‍കുക. പി.എസ്‌.സി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

ALSO READ: കുതിരാന്‍ തുരങ്കത്തില്‍ ലൈറ്റുകള്‍ തകര്‍ത്ത ലോറി പൊലീസ് കസ്റ്റഡിയില്‍

മാളുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയ ആൾക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സംഘം നിരീക്ഷണത്തിനുണ്ടാവും. കർശന നടപടികള്‍ക്കാണ് ദുരന്തനിവാരണ വകുപ്പ് നിർദേശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.