ETV Bharat / state

വനം വകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയില്‍

author img

By

Published : Jul 29, 2020, 9:52 AM IST

Updated : Jul 29, 2020, 1:43 PM IST

ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണാണ് മരിച്ചുവെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്

പത്തനംതിട്ട കിണർ കേസ്  ചിറ്റാർ കുടപ്പന  ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ  വർഗീസ്  വനം വകുപ്പ് ഉദ്യോഗസ്ഥർ  ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണ് മരിച്ചു  Man attempted to escape from forest officials  fell in well  well death pathanamthitta  chittar forest department  kudappana  varghese death
യുവാവ് കിണറ്റിൽ വീണ് മരിച്ചു

പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ച നിലയില്‍. ചിറ്റാർ വനം വകുപ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കസ്റ്റഡിൽ എടുത്ത വർഗീസാണ് മരിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീണാണ് മരിച്ചുവെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്. സ്റ്റേഷനിൽ സ്ഥാപിച്ച കാമറ നശിപ്പിച്ചതിനാണ് വർഗീസിനെ കസ്റ്റഡിയിൽ എടുത്തത്.

Last Updated : Jul 29, 2020, 1:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.