ETV Bharat / state

പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍

author img

By

Published : Mar 17, 2022, 12:37 PM IST

കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ പുലാശേരി രഞ്ജിത്(32) ആണ് അറസ്റ്റിലായത്.

pocso case accused arrested in palakkad  pocso case  youth raped minor girl  പോക്സോ കേസിൽ പ്രതി അറസ്റ്റില്‍  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചു
പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കപ്പൂര്‍ പഞ്ചായത്തിലെ കുമരനെല്ലൂര്‍ പുലാശേരി രഞ്ജിത്(32) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിൽ തൃത്താല സിഐ വിജയകുമാറും സംഘവും ചേർന്നാണ് പോക്‌സോ കേസ് ചുമത്തി പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്. പ്രതിയെ വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കും.

Also Read: പ്രാര്‍ഥനക്കെത്തി 17കാരിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.