പാലക്കാട്: കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്യു ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 28ന് കണ്ണൂര്‍ മുതല്‍ പാലക്കാട് വരെയാണ് മാര്‍ച്ച്. കര്‍ഷകരെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാരെ അനുവദിക്കരുതെന്നും സമരത്തോട് ഐക്യപ്പെടണമെന്നും കെഎസ്യു ജില്ലാ അധ്യക്ഷന്‍ കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്യു ലോങ് മാര്‍ച്ച്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 28നാണ് മാര്‍ച്ച്