ETV Bharat / state

പാലക്കാട് മണ്ണാർകാട് കള്ളവോട്ട് കണ്ടെത്തി

author img

By

Published : Apr 6, 2021, 3:30 PM IST

എറണാകുളത്ത് താമസിക്കുന്ന വോട്ടർ ബൂത്തിലെത്തിയപ്പോഴാണ് തന്‍റെ വോട്ട് നേരത്തെ ആരോ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടത്

vote malpractice  Fake vote inpalakkad  Fake vote in Mannarkkad  പാലക്കാട് കള്ളവോട്ട്  കള്ളവോട്ട് വാർത്തകൾ
പാലക്കാട് മണ്ണാർകാട് കള്ളവോട്ട് കണ്ടെത്തി

പാലക്കാട്: മണ്ണാർക്കാട് അരയംകോട് യൂണിറ്റി സ്ക്കൂളിലെ 108 നമ്പർ ബൂത്തിൽ 108ആം നമ്പർ വോട്ടർ കുരുവിള കെഇയുടെ വോട്ട് കള്ളവോട്ട് ചെയ്തു. എറണാകുളത്ത് താമസമുള്ള ഇദ്ദേഹം ബൂത്തിലെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇദ്ദേഹം ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.