ETV Bharat / state

മാപ്പിളപ്പാട്ട് ഗായിക രഹനയുടെ ഭർത്താവ് അന്തരിച്ചു

author img

By

Published : Nov 21, 2019, 11:03 PM IST

സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക്  മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
മാപ്പിളപ്പാട്ട് ഗായിക രഹനയുടെ ഭർത്താവ് അന്തരിച്ചു

മലപ്പുറം :പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായിക നിലമ്പൂർ രഹനയുടെ ഭർത്താവ് കല്ലേമ്പാടം കല്ലുപറമ്പിൽ നവാസ്(49) നിര്യാതനായി . സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മകൻ, സോനു നവാസ്, സഹോദരങ്ങൾ, ഫിറോസ്, മുംതാസ്, ഹഫീസ്

Intro:നിലമ്പൂർ: പ്രശസ്തമാപ്പിളപ്പാട്ടു ഗായിക നിലമ്പൂർ രഹനയുടെ ഭർത്താവ് കല്ലേമ്പാടം കല്ലുപറമ്പിൽ നവാസ്(49) നിര്യാതനായി Body:നിലമ്പൂർ: പ്രശസ്തമാപ്പിളപ്പാട്ടു ഗായിക നിലമ്പൂർ രഹനയുടെ ഭർത്താവ് കല്ലേമ്പാടം കല്ലുപറമ്പിൽ നവാസ്(49) നിര്യാതനായി സംസ്ക്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം 4-ന് മുക്കട്ട വലിയ ജുമാ മസ്ജിദ് ഖബറ സ്ഥിനിൽ മകൻ, സോനു നവാസ്, സഹോദരങ്ങൾ, ഫിറോസ്, മുംതാസ്, ഹഫീസ്,Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.