ETV Bharat / state

'അപമാനിക്കുന്നവരോട് സന്ധിയില്ല'; പൊരുതുമെന്ന് 'ഹരിത'

author img

By

Published : Sep 9, 2021, 8:01 AM IST

Updated : Sep 9, 2021, 8:18 AM IST

പുരുഷന്മാർ മുതലാളിയും സ്‌ത്രീകൾ തൊഴിലാളികളുമായാണ് തുടരുന്നതെന്ന് പിരിച്ചുവിട്ട ഹരിതയുടെ സംസ്ഥാന അധ്യക്ഷ മുഫീദ

haritha  Article by Haritha State President Mufeeta Thesni  Haritha State President Mufeeta Thesni  Haritha State President  Mufeeta Thesni  Haritha  Article by Mufeeta Thesni  മുഫീത തെസ്‌നി  മുഫീത തസ്‌നി  ലീഗ്  മുസ്ലീം ലീഗ്  പൊരുതുമെന്ന് ഹരിത  ഹരിത  ഹരിത സംസ്ഥാന അധ്യക്ഷ മുഫീത തെസ്‌നി  ഹരിത സംസ്ഥാന അധ്യക്ഷ  ഹരിത പിരിച്ചുവിട്ടു  MUSLIM LEAGUE DISSOLVES HARITHA  HARITHA DISSOLVES  Article  Article by Haritha  Haritha Article
അപമാനിക്കുന്നവരോട് സന്ധിയില്ല പൊരുതുമെന്ന് ഹരിത

മലപ്പുറം: സംഘടന പിരിച്ചുവിട്ട ലീഗ് നടപടിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹരിത. ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നി ഒരു പ്രമുഖ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അപമാനിക്കുന്നവരോട് സന്ധിയില്ലെന്നും മുഫീദ പറയുന്നു.

21-ാം നൂറ്റാണ്ടിലും പുരുഷന്മാർ മുതലാളിയും സ്‌ത്രീകൾ തൊഴിലാളികളുമായാണ് തുടരുന്നത്. പാ​ര്‍ട്ടി​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നും രാഷ്​ട്രീ​യ മു​ത​ലെ​ടു​പ്പി​നും വേണ്ടി അ​ധ്വാ​നി​ക്കാൻ വിധിക്കപ്പെട്ട ശ​രീ​ര​ങ്ങ​ളാ​യാ​ണ് സ്‌ത്രീകളെ എന്നും കണ്ടിട്ടുള്ളത്. ഈ രീതി തുടരാനാവില്ലെന്ന് ഹരിത അധ്യക്ഷ ലേഖനത്തിൽ പറഞ്ഞു.

haritha  Article by Haritha State President Mufeeta Thesni  Haritha State President Mufeeta Thesni  Haritha State President  Mufeeta Thesni  Haritha  Article by Mufeeta Thesni  മുഫീത തെസ്‌നി  മുഫീത തസ്‌നി  ലീഗ്  മുസ്ലീം ലീഗ്  പൊരുതുമെന്ന് ഹരിത  ഹരിത  ഹരിത സംസ്ഥാന അധ്യക്ഷ മുഫീത തെസ്‌നി  ഹരിത സംസ്ഥാന അധ്യക്ഷ  ഹരിത പിരിച്ചുവിട്ടു  MUSLIM LEAGUE DISSOLVES HARITHA  HARITHA DISSOLVES  Article  Article by Haritha  Haritha Article
ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നിയുടെ ലേഖനം

സ്‌ത്രീവി​രു​ദ്ധ പ​രാ​മ​ര്‍ശ​ങ്ങ​ളും വ്യ​ക്തി അ​ധി​ക്ഷേ​പ​ങ്ങ​ളും പാ​ര്‍ട്ടി നേ​തൃ​ത്വം ഗൗ​ര​വ​മാ​യി കാ​ണു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ല. വ​നി​ത കമ്മീഷനെ സമീപിച്ചത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാെണന്നും മുഫീദ കൂട്ടിച്ചേർത്തു.

തെറ്റിനെതിരെ വിരൽ ചൂണ്ടിയില്ലെങ്കിൽ കുറ്റബോധം ഉണ്ടാകും. സ്ത്രീ​ത്വ​ത്തെ​യും മ​നു​ഷ്യ​ത്വ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രും തങ്ങൾ അതിന് പ്രാ​പ്​ത​രാ​ണെന്നും ഹരിത അധ്യക്ഷ ലേഖനത്തിൽ വ്യക്തമാക്കി.

READ MORE: "ഹരിത" പിരിച്ചുവിട്ടു; കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്‍ലിം ലീഗ് നേതൃത്വം

Last Updated :Sep 9, 2021, 8:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.